ADMISSION FOR SCIENCE ACADEMY

Please download the form from the following link



പാരമ്പര്യ കിതാബ് പഠനത്തോടൊപ്പം മേഡേൺ സയൻസിൽ ആധികാരികത കൈവരിച്ച പണ്ഡിതരെ വാർത്തെടുക്കുന്ന മദീനതുന്നൂർ സംരംഭം.സ്കൂൾ എട്ടാം ക്ലാസിലേക്കാണ് പ്രവേശനം. ഇസ്ലാമിക് തിയോളജിയിൽ ആറുവർഷത്തെ അവഗാഹവായനക്കു ശേഷം ശാസ്ത്ര വിഷയങ്ങളിൽ റഗുലറായ ഉന്നത പഠനത്തിന് അവസരമൊരുക്കും. NEET ,JEE എൻട്രൻസുകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന വിധമാണ് സിലബസ് .

Click Here to download the application form